ഖത്തറിൽ സെയിൽസ് മേഖലയിൽ ജോലി ഒഴിവുകൾ മൂന്ന് തസ്തികകളിൽ അവസരം

 


ഖത്തറിൽ സെയിൽസ് മേഖലയിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് ജോലി നേടാൻ സുവർണ്ണാവസരം. പ്രമുഖ സ്ഥാപനത്തിൽ നിലവിലുള്ള മൂന്ന് വ്യത്യസ്ത തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സെയിൽസ് എഞ്ചിനീയർ, സെയിൽസ് കോർഡിനേറ്റർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിവയാണ് നിലവിലെ ഒഴിവുകൾ. ഇതിൽ സെയിൽസ് കോർഡിനേറ്റർ തസ്തികയിലേക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ hr@louver.org എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് 77075033 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.


വളരെ പുതിയ വളരെ പഴയ