ഖത്തറിൽ സെയിൽസ് വിഭാഗത്തിലേക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ഷോറൂം സെയിൽസ്, കോൾഡ് കോളിംഗ്, ദൈനംദിന ഫോളോ-അപ്പുകൾ, ലീഡ് ജനറേഷൻ എന്നിവയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
അപേക്ഷകർക്ക് ഖത്തറിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ അറബിക്, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കാനുള്ള കഴിവ് നിർബന്ധമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ mohddk.khan1995@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
