ഖത്തറിൽ പ്രമുഖ സ്ഥാപനത്തിലേക്ക് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജറെ ആവശ്യമുണ്ട്. ബിസിനസ് അല്ലെങ്കിൽ മാർക്കറ്റിംഗിൽ എംബിഎ ബിരുദമുള്ളവർക്കാണ് മുൻഗണന. ഉദ്യോഗാർത്ഥികൾക്ക് ശക്തമായ നേതൃപാടവം ടീം മാനേജ്മെന്റ് പ്ലാനിംഗ് കഴിവുകൾ എന്നിവ ഉണ്ടായിരിക്കണം.
സെയിൽസ് ആൻഡ് മാർക്കറ്റിങ് പ്രോപ്പർട്ടി മാനേജ്മെന്റ് എന്നീ മേഖലകളിൽ കുറഞ്ഞത് 5 മുതൽ 10 വർഷം വരെയുള്ള പ്രവൃത്തിപരിചയം നിർബന്ധമാണ്. ഷോപ്പിംഗ് മാളുകളുമായി നല്ല ബന്ധമുള്ളവർക്ക് മുൻഗണന ലഭിക്കും. ട്രാൻസ്ഫബിൾ വിസയുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് center.hrd@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയക്കാവുന്നതാണ്.
