ദോഹ: ഖത്തറിലെ പ്രമുഖ കമ്പനിയിൽ വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ തുടങ്ങി വിവിധ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
ഒഴിവുള്ള പ്രധാന തസ്തികകൾ താഴെ പറയുന്നവയാണ്:
കഹ്‌റാമ അംഗീകാരമുള്ള ഇലക്ട്രീഷ്യൻമാർ, ഇൻസ്ട്രുമെന്റേഷൻ സൂപ്പർവൈസർ, ടെലികോം സൂപ്പർവൈസർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ, മെക്കാനിക്കൽ എസ്റ്റിമേറ്റർ (ഓയിൽ & ഗ്യാസ്, ഷട്ട്ഡൗൺ വിഭാഗങ്ങൾ), കൺസ്ട്രക്ഷൻ മാനേജർ, സീനിയർ സിവിൽ എഞ്ചിനീയർ/മാനേജർ എന്നിവർക്ക് അവസരമുണ്ട്.
കൂടാതെ എച്ച്.എസ്.ഇ ഓഫീസർ, പി.ടി.ഡബ്ല്യു ഹോൾഡർ, ജോയിന്റർ/സ്പ്ലൈസർ, സ്ട്രക്ചറൽ എഞ്ചിനീയർ, ലിഫ്റ്റിംഗ് സൂപ്പർവൈസർ, ബോബ് ക്യാറ്റ് ഡ്രൈവർ, ഹെവി ഡ്രൈവർ, എക്‌സ്‌കവേറ്റർ ഡ്രൈവർ, സ്കാഫോൾഡിംഗ് സൂപ്പർവൈസർ, സി.ഐ.എസ്.ആർ.എസ് സർട്ടിഫിക്കറ്റുള്ള സ്കാൽഫോൾഡർ, മെക്കാനിക്കൽ എഞ്ചിനീയർ (ഇൻഡസ്ട്രിയൽ പ്രോജക്ട്സ്), മിൽറൈറ്റ് ഫിറ്ററുകൾ, ലാൻഡ്‌സ്കേപ്പ് സൂപ്പർവൈസർ, ഇറിഗേഷൻ പ്ലംബർ എന്നീ തസ്തികകളിലും ഒഴിവുകൾ ലഭ്യമാണ്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് recruitment@vdpqatar.com എന്ന ഇമെയിൽ വിലാസത്തിലോ അല്ലെങ്കിൽ +974 55088425 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
job-openings-leading-company-qatar-various-positions-apply-now

