OPEN MALAYALAM NEWS ഹോംSAUDI ARABIA സൗദിയിൽ വാഹനാപകടത്തിൽ പെരിങ്ങാടി സ്വദേശി മരണപ്പെട്ടു byOpen Malayalam News -ജൂൺ 28, 2026 സൗദി അറേബ്യ: പെരിങ്ങാടി സ്വദേശി അണ്ണാക്കൊട്ടന്റവിട സജിം ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ടു. ഇപ്പോൾ സൗദി ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റലിലാണ് ഉള്ളത്. #tag: SAUDI ARABIA Share Facebook Twitter