ഖത്തറിൽ ഡ്രൈവർമാർക്ക് തൊഴിലവസരം നിലവിൽ രാജ്യത്തുള്ളവർക്ക് അപേക്ഷിക്കാം

 


ഖത്തറിൽ വിവിധ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കായി പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ലൈറ്റ് ലൈസൻസ് ഉള്ളവർക്ക് 1,800 ഖത്തർ റിയാലും മീഡിയം ലൈസൻസ് ഉള്ളവർക്ക് 2,000 ഖത്തർ റിയാലുമാണ് ശമ്പളമായി ലഭിക്കുക.

നിലവിൽ ഖത്തറിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. താല്പര്യമുള്ളവർക്ക് 70009725 എന്ന നമ്പറിൽ വാട്സാപ്പ് വഴി മാത്രം ബന്ധപ്പെടാവുന്നതാണ്.

 

വളരെ പുതിയ വളരെ പഴയ