ഇറാന്റെ ആക്രമണത്തിൽ കുവൈത്തിലെ പ്ലാന്റിന് കേടുപാട്: വൈദ്യുതി ഉത്പാദനത്തെ ബാധിച്ചതായി മന്ത്രാലയം

 


കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തിൽ കുവൈത്തിലെ പ്രമുഖ വൈദ്യുതി ഉത്പാദന-ജല ശുദ്ധീകരണ പ്ലാന്റിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു മന്ത്രാലയം ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ വൻ തീപ്പിടിത്തം ഉണ്ടാവുകയും ഇത് പ്ലാന്റിലെ പ്രധാന വൈദ്യുതി ഉത്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്തു.





വളരെ പുതിയ വളരെ പഴയ