ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്, ട്രെയിലർ ഡ്രൈവർ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ തേടുന്നു. ഖത്തർ ഡ്രൈവിങ് ലൈസൻസുള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരമുള്ളത്. ജിസിസി രാജ്യങ്ങൾക്കിടയിൽ ചരക്കുകൾ കൊണ്ടുപോയി മികച്ച പരിചയമുള്ളവരായിരിക്കണം ട്രെയിലർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ 51236873 എന്ന നമ്പറിലോ, tmbnn123@gmail.com എന്ന ഇമെയിൽ വിലാസം വഴിയോ ബന്ധപ്പെടേണ്ടതാണ്.
