ദോഹ: ഖത്തറിലെ പ്രമുഖ ഐടി കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. സെയിൽസ് എൻജിനീയർ, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഐടി സെയിൽസ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് നിയമനത്തിൽ മുൻഗണന ലഭിക്കും.
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഖത്തറിൽ ട്രാൻസ്ഫറബിൾ വിസയും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ hr@dns.com.qa എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
