ദോഹ: ഖത്തറിൽ സിവിൽ ജോലികളുടെ മേൽനോട്ടം വഹിക്കുന്നതിനായി ഡിപ്ലോമ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ബിരുദവും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഖത്തറിലുള്ളവർക്കാണ് അവസരം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നവരായിരിക്കണം. താല്പര്യമുള്ളവർ ബയോഡാറ്റ info@cromptonqatar.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുകയോ 33059486, 55517834, 55863034 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.
