ഖത്തറിലേക്ക് വിവിധ തസ്തികകളിൽ ഒഴിവുകൾ, ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

 


ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഉടൻ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നവർക്കും ട്രാൻസ്ഫറബിൾ വിസ ഉള്ളവർക്കുമായി വിവിധ തസ്തികകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. റിസപ്ഷനിസ്റ്റ്, ഡ്രൈവർ, ക്ലീനർമാർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ (CV) താഴെ കാണുന്ന ഇമെയിൽ വിലാസത്തിലോ വാട്സാപ്പ് നമ്പറിലോ അയക്കേണ്ടതാണ്.

ഇമെയിൽ: hr@adwarenterprises.com വാട്സാപ്പ്: 60060017


വളരെ പുതിയ വളരെ പഴയ