ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഗൂഗിൾ ആഡ്‌സും കൃത്യമായി കൈകാര്യം ചെയ്യാൻ കഴിവുള്ളവർക്കാണ് അവസരം.
അപേക്ഷകർക്ക് ട്രാൻസ്ഫറബിൾ വിസയോടുകൂടിയ സാധുവായ ഖത്തർ ഐഡി (QID) ഉണ്ടായിരിക്കണം. 35 വയസ്സിൽ താഴെയുള്ളവർക്കാണ് അവസരം. പ്രവൃത്തിപരിചയം ഉള്ളവർക്ക് പുറമെ ഫ്രഷേഴ്സിനും (Freshers) ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പുതുക്കിയ ബയോഡാറ്റ hr.dohacarrent@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.
