ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പ്രവാസി മലയാളി ദമ്പതികളുടെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു


കുവൈത്ത് സിറ്റി: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് കുവൈത്തില്‍ മരണപ്പെട്ടു. 

കുവൈത്തിലെ പ്രവാസി മലയാളി ദമ്പതികളായ കൊയിലാണ്ടി സ്വദേശി ജവാദിന്‍റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് (ഒമ്പതു മാസം) ആണ് മരിച്ചത്.

വളരെ പുതിയ വളരെ പഴയ