header-ad

തലശ്ശേരി സ്വദേശിയായ മലയാളി യുവാവ് ബഹ്റൈനില്‍ നിര്യാതനായി


ബഹ്‌റൈൻ: മലയാളി യുവാവ് ബഹ്റൈനില്‍ നിര്യാതനായി. തലശ്ശേരി സ്വദേശിയായ കുട്ടിമാക്കൂല്‍ 'ഗയ' മനയത്ത് ചാത്താ മ്പള്ളി വീട്ടില്‍ ഷിബിൻ എം.സി (26) ആണ് മരിച്ചത്.

ജാഫർ ഫാർമസിയുടെ സിത്രയിലുള്ള ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്നു. എം.സി. സുരേഷ് ബാബുവിന്റെയും (സലാല), ഷീലയുടെയും മകനാണ്. സഹോദരി: ചന്ദന. ബഹ്റൈനിലെ സാംസ്കാരിക വേദിയായ പ്രതിഭ റാസ്റുമാൻ യൂനിറ്റ് മെംബറാണ്. മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിച്ചു.

വളരെ പുതിയ വളരെ പഴയ