header-ad

നീര്‍ച്ചാല്‍ സ്വദേശിയായ പ്രവാസി ദുബായില്‍ നിര്യാതനായി


ദുബായ്: റമദാൻ അവധിക്ക് നാട്ടില്‍ വരാൻ ഇരിക്കെ കണ്ണൂർ സിറ്റി നീർച്ചാല്‍ സ്വദേശിയായ പ്രവാസി യുവാവ് ദുബായില്‍ നിര്യാതനായി. 

നീർച്ചാല്‍ പള്ളിക്ക് സമീപം അസ്മാസില്‍ ഫവാസ് ചമ്പാനാണ് ദുബായില്‍ നിര്യാതനായത്. ഇബ്രാഹിം - സുബൈദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഫൈസല്‍, ഫായിസ.

വളരെ പുതിയ വളരെ പഴയ