ഖത്തറിലെ പ്രമുഖ ഫുഡ് & ബിവറേജസ് കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേക്ക് മേക്കർ, കേക്ക് ഡെക്കറേറ്റർ, ബേക്കർ, ഷവർമ മേക്കർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. നിലവിൽ ഖത്തറിൽ താമസിക്കുന്നതും സാധുവായ QID, NOC എന്നിവയുള്ളവർക്കാണ് അപേക്ഷിക്കാനാവുക. ബയോഡാറ്റ hrdcareers55@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.
അതേസമയം, മറ്റൊരു സ്ഥാപനത്തിൽ ഇലക്ട്രിക്കൽ ഡ്രാഫ്റ്റ്സ്മാൻ, മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ, സ്ട്രക്ചറൽ ഡ്രാഫ്റ്റ്സ്മാൻ, BIM മോഡലർ എന്നീ തസ്തികകളിലും ഒഴിവുകളുണ്ട്. താൽപര്യമുള്ളവർ resume@candidzone.net എന്ന ഇ-മെയിലിലേക്കോ +974 70489500 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്കോ ബയോഡാറ്റ അയച്ച് അപേക്ഷിക്കാം.
