header-ad

ഷാർജയിൽ വാഹനാപകടം: ആറ്റിങ്ങൽ സ്വദേശിനി മരിച്ചു; സംസ്കാരം നാളെ

 


ഷാർജ: യുഎഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ ആറ്റിങ്ങൽ സ്വദേശിനി മരിച്ചു. ആറ്റിങ്ങൽ തൊട്ടാവാരം 'ഗിരീഷത്തിൽ' ഗിരിലാലിന്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.

മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലെത്തിച്ചു. നാളെ രാവിലെ തൊപ്പിചന്ത പാലംകോണത്തുള്ള സിന്ധുവിന്റെ കുടുംബവീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും. പരേതയുടെ വിയോഗത്തിൽ പ്രവാസി മലയാളി സമൂഹവും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി

 

വളരെ പുതിയ വളരെ പഴയ