സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവ്; ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന

 


ഇന്റീരിയർ, ഫർണിഷിംഗ് മേഖലയിൽ സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഈ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് നിയമനത്തിൽ മുൻഗണന ലഭിക്കുന്നതായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ recruiter.admin971@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

 

വളരെ പുതിയ വളരെ പഴയ