ബ്രിട്ടനിലെ മനുഷ്യാവകാശ കേസുകളിലൂടെ പേരെടുത്ത പ്രമുഖ ബാരിസ്റ്റർ രാജീവ് മേനോൻ കെ സിക്കെതിരെ കേസ്


ലണ്ടൻ: വർഷങ്ങളായി മനുഷ്യാവകാശ കേസുകളിലൂടെ പേരെടുത്ത ബാരിസ്റ്റർ രാജീവ് മേനോൻ കെ സിക്കെതിരെ കേസ്. പാലസ്‌തീൻ ആക്ഷൻ കേസ് വാദം സമാപിക്കുന്നതിനിടെ നടത്തിയ പരാമർശത്തിന്റെ പേരില്‍ കോടതി അലക്ഷ്യത്തിനാണ് കേസ്.

കിങ്സ് കൗണ്‍സെല്‍ (KC) എന്ന ഉന്നതമായ പദവിയിലുള്ള വ്യക്തിയാണ് രാജീവ്.

ഇങ്ങനെ ആയാല്‍ കേസുകള്‍ വാദിക്കാൻ ബാരിസ്റ്റർമാർ ഭയപ്പെടുമെന്നും അവർക്ക് കേസ് വാദിക്കാൻ ബുദ്ധിമുട്ടാവുമെന്നും ക്രിമിനല്‍ ബാർ അസോസിയേഷൻ ചെയർമാൻ പറഞ്ഞു. അടുത്ത ആഴ്‌ചയാണ് രാജീവ് മേനോനെതിരായ കേസിന്റെ വിചാരണ.

വളരെ പുതിയ വളരെ പഴയ