അഡ്മിൻ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അടിയന്തര നിയമനം; ഖത്തറിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം

 


ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് അഡ്മിൻ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അടിയന്തരമായി അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം.

യോഗ്യതയും മറ്റ് വിവരങ്ങളും:

ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ബി കോം (B.Com) അല്ലെങ്കിൽ എം കോം (M.Com) ആണ്. സമാന മേഖലയിൽ കുറഞ്ഞത് രണ്ട് മുതൽ നാല് വർഷം വരെയുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഈ തസ്തികയിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാവുന്നതാണ്. കൂടാതെ എം എസ് വേർഡ് (MS Word), എക്സൽ (Excel), പവർപോയിന്റ് (PowerPoint) എന്നിവ കൈകാര്യം ചെയ്യുന്നതിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിശദമായ ബയോഡാറ്റ (CV) 

recruitment4450@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.


വളരെ പുതിയ വളരെ പഴയ