ഖത്തറിൽ അക്കൗണ്ടിംഗ് മേഖലയിൽ തൊഴിലവസരം: ടാലി, എക്സൽ അറിയാവുന്നവർക്ക് അപേക്ഷിക്കാം.

ഖത്തർ  :ഖത്തറിൽ അക്കൗണ്ടിംഗ് മേഖലയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ടാലി അക്കൗണ്ടിംഗിലും മൈക്രോസോഫ്റ്റ് എക്സലിലും പ്രാവീണ്യമുള്ളവർക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്.

മികച്ച ആശയവിനിമയ ശേഷിയും ജോലികളിൽ കൃത്യതയും ഉള്ളവരായിരിക്കണം അപേക്ഷകർ. സാധുവായ ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ളവർക്ക് നിയമനത്തിൽ മുൻഗണന ലഭിക്കും. ഈ മേഖലയിൽ മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ hraldaintl@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയക്കേണ്ടതാണ്.

വളരെ പുതിയ വളരെ പഴയ