ഖത്തറിലെ പ്രമുഖ കമ്പനിയായ EMCO Qatar-ൽ തൊഴിലവസരങ്ങൾ


ദോഹ: ഖത്തറിലെ പ്രമുഖ ഫെസിലിറ്റി മാനേജ്‌മെന്റ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയായ EMCO QATAR (Engineering Maintenance Company) വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രധാന ഒഴിവുകൾ:

 * ഫെസിലിറ്റീസ് എഞ്ചിനീയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എച്ച്.വി.എ.സി)

 * സിവിൽ പ്ലാനിങ് എഞ്ചിനീയർ

 * ലാൻഡ്‌സ്‌കേപ്പിങ് വർക്കിങ് ഫോർമാൻ / ടെക്നീഷ്യൻ

 * ഇറിഗേഷൻ ടെക്നീഷ്യൻ

 * റോളർ ഷട്ടർ ടെക്നീഷ്യൻ

 * ബി.എം.എസ് (BMS) ടെക്നീഷ്യൻ

ബന്ധപ്പെട്ട മേഖലകളിൽ പ്രവൃത്തിപരിചയവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

 

വളരെ പുതിയ വളരെ പഴയ