ഖത്തർ: സ്റ്റീൽ സ്ട്രക്ചർ ഫാബ്രിക്കേഷൻ, ഫാക്ടറി പ്രവർത്തനങ്ങളുടെ നടത്തിപ്പ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓപ്പറേഷൻസ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രമുഖ കമ്പനിയിലേക്കാണ് നിയമനം നടക്കുന്നത്. നിലവിൽ ഖത്തറിലുള്ളവർക്ക് അപേക്ഷകളിൽ മുൻഗണന ലഭിക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ hr@smarthouseqatar.com എന്ന ഇമെയിൽ വിലാസത്തിലേക്കോ +974 - 77612866 എന്ന നമ്പറിൽ വാട്സാപ്പ് വഴിയോ അയക്കേണ്ടതാണ്.
