ഖത്തറിൽ ഓഗസ്റ്റ് 26, 27 തീയതികളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

 


ദോഹ: ഖത്തറിന്റെ ചില ഭാഗങ്ങളിൽ ഓഗസ്റ്റ് 26 ബുധനാഴ്ചയും 27 വ്യാഴാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ രാജ്യത്ത് പ്രാദേശികമായി മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം.  

​അതേസമയം, രാജ്യത്ത് നിലനിൽക്കുന്ന കടുത്ത ചൂടിന് സെപ്തംബർ 20-ഓടെ കുറവുണ്ടാകാൻ തുടങ്ങുമെന്ന് ഖത്തർ കലണ്ടർ ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

​ 

വളരെ പുതിയ വളരെ പഴയ