ഖത്തറിൽ ജോലി ഒഴിവ്: സിസിടിവി, ഡാറ്റ നെറ്റ്‌വർക്കിംഗ് ടെക്നീഷ്യന്മാർക്ക് അവസരം

 


ഖത്തറിൽ സിസിടിവി, ഡാറ്റ നെറ്റ്‌വർക്കിംഗ്, വൈഫൈ, ആക്സസ് കൺട്രോൾ എന്നിവയിൽ അറിവുള്ളവർക്കായി ജോലി ഒഴിവുകൾ. ബന്ധപ്പെട്ട മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ ഗൾഫ് പരിചയം നിർബന്ധമാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ mail@fontasqatar.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ / വാട്സാപ്പ് നമ്പർ: 33786760.

 

വളരെ പുതിയ വളരെ പഴയ