ഖത്തറിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഒഴിവുകൾ ക്ഷണിച്ചു. അക്കൗണ്ടന്റ്, പാർസൽ ഡെലിവറി കമ്പനി മാനേജർ എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ആവശ്യപ്പെടുന്നത്. താല്പര്യമുള്ളവർക്ക് നിശ്ചിത വിവരങ്ങൾ പരിശോധിച്ച് അപേക്ഷിക്കാവുന്നതാണ്.
അക്കൗണ്ടന്റ് ഒഴിവ്:
കുറഞ്ഞത് 4 വർഷത്തെ അക്കൗണ്ടിംഗ് പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉടനടി നിയമനമായിരിക്കും. ദോഹയിലുള്ള, സാധുവായ എൻ.ഒ.സി (NOC) ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
ബന്ധപ്പെടേണ്ട നമ്പർ: +974 3325 0202
ഇമെയിൽ: hr@aldaraljameela.com
പാർസൽ ഡെലിവറി മാനേജർ ഒഴിവ്:
ഖത്തറിലെ പ്രമുഖ പാർസൽ ഡെലിവറി കമ്പനിയിലേക്ക് മാനേജരെ ആവശ്യമുണ്ട്. ഈ മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
താൽപ്പര്യമുള്ളവർ ബയോഡാറ്റ അയക്കേണ്ട ഇമെയിൽ: alkhalilconst03@gmail.com
