ഷാർജ : തളിപ്പറമ്പ് തലോരിലെ ഇരിണാവ് വീട്ടിൽ അശ്വിൻ (31) ഷാർജയിൽ വെച്ച് നിര്യാതനായി.
പിതാവ്: ഇ.വി. കൃഷ്ണൻ, മാതാവ്: ഉഷാ കുമാരി ഐ.വി.
മൃതദേഹം നാളെ (30.10.2026) വെള്ളിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ 7:00 മണിക്ക് തലോരിലെ വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് 10:00 മണിക്ക് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.
