പത്ത് വർഷത്തെ ഗോൾഡൻ വിസക്ക് തുടക്കം കുറിച്ച് ഒമാൻ


മസ്കത്ത്: വിദേശ നിക്ഷേപരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഗോൾഡൻ വിസക്ക് (‘ഗോൾഡൻ റെസിഡൻസി’ പ്രോഗ്രാം) തുടക്കം കുറിച്ച് ഒമാൻ. പത്തു വർഷത്തേക്കാണ് ഗോൾഡൻ വിസ നൽകുക. 

ഒമാൻ വിഷൻ 2040 ന് അനുസൃതമായി സ്വകാര്യ മേഖലയിലെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും, തൊഴിലവസത്തെ പിന്തുണക്കുന്നതിനും, അറിവ് കൈമാറ്റം വർധിപ്പിക്കുന്നതിനും ദീർഘകാല നിക്ഷേപകരെയും വൈദഗ്ധ്യമുള്ള പ്രഫഷണലുകളെയും ലക്ഷ്യംവെച്ചച്ചുള്ളതാണ് ‘ഗോൾഡൻ റെസിഡൻസി’.

വളരെ പുതിയ വളരെ പഴയ