ജിദ്ദയില്‍ പതിനഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു


ജിദ്ദ: ജിദ്ദയിലെ പ്രവാസിയായ പെരിന്തല്‍മണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്റെയും ഫർസാനയുടെയും പതിനഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ജിദ്ദയില്‍ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു.

 മരിച്ച കുട്ടിയുടെ പേര് ഇവ എന്നാണ്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. സഹോദരി: അയ ഫാത്തിമ. കെ.എം.സി.സി വെല്‍ഫെയർ വിംഗ് പ്രവർത്തകർ മരണാനന്തര നടപടി ക്രമങ്ങള്‍ക്ക് രംഗത്തുണ്ട്.

വളരെ പുതിയ വളരെ പഴയ