തൊട്ടിൽപ്പാലം സ്വദേശി യു. എ. ഇ യിൽ മരിച്ചു

 


തൊട്ടിൽപ്പാലം: യുവാവ് യുഎഇയിൽ അന്തരിച്ചു. കോതോട് സ്വദേശി ചുണ്ടക്കുന്നുമ്മൽ ബിനു (47) ആണ് ഗൾഫിൽ താമസ സ്ഥലത്തിനടുത്ത് ഹൃദയാഘാതംമൂലം മരിച്ചത്. ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയ ബിനു ഒരു വർഷം മുൻപാണ് വീണ്ടും പ്രവാസ ജീവിതത്തിലേക്ക് മടങ്ങിയത്. യുഎഇ യിൽ മദീന ഗ്രൂപ്പിൽ പാചകത്തൊഴിലാളിയായിരുന്നു.


അച്ഛൻ: പരേതനായ ചാത്തു.

അമ്മ:

ജാനു. 

ഭാര്യ: മിനി. 

മക്കൾ: അൽഗ

വളരെ പുതിയ വളരെ പഴയ