header-ad

ഒമാൻ അതിർത്തിയിൽ ഭൂചലനം; യുഎഇയിലും നേരിയ പ്രകമ്പനം


മസ്കറ്റ്: ഒമാൻ അതിർത്തിയിൽ ഭൂചലനം രേഖപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ തെക്കൻ മുസന്ദം മേഖലയിൽ റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 

ഇതിന്റെ പ്രകമ്പനം യുഎഇയുടെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാശനഷ്ട്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.



വളരെ പുതിയ വളരെ പഴയ