header-ad

ഖത്തറിൽ പെട്രോൾ വില കൂടും

 


ദോഹ:ഖത്തറില്‍  പെട്രോള്‍ വില കൂടും. പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോളുകള്‍ക്ക് ലിറ്ററിന് 5 ദിര്‍ഹം വെച്ചാണ് കൂടുക.

നിലവില്‍ 1.95 റിയാലുള്ള പ്രീമിയം പെട്രോള്‍ ലിറ്ററിന് 2 റിയാലായും, 2 റിയാലുള്ള സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ 2.05 റിയാലായി ഉയരും.

ഡീസല്‍ വില മാറ്റമില്ലാതെ തുടരും. ലിറ്ററിന് 2.05 റിയാലാണ് ഡീസല്‍ വില

വളരെ പുതിയ വളരെ പഴയ