header-ad

സൗദിയിൽ മാസപ്പിറവി ദൃശ്യമായി, ഗൾഫിൽ നാളെ റമദാൻ വ്രതം തുടക്കം


റിയാദ്- സൗദി അറേബ്യയുടെ ഹോത്താസുദൈർ, തുമൈർ എന്നിവിടങ്ങളിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷണ സമിതികൾ അറിയിച്ചു.

നാളെ (ബുധൻ) മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് 2026 ഫെബ്രുവരി 18 ബുധൻ റമസാൻ ഒന്നായിരിക്കുമെന്ന് മതകാര്യ വിഭാഗം അറിയിച്ചു

വളരെ പുതിയ വളരെ പഴയ