header-ad

സൗദിയിൽ ശവ്വാൽ പിറ കണ്ടില്ല, ഈ ദുൽ ഫിത്വർ വെള്ളിയാഴ്‌ച


സൗദി അറേബ്യ: സൗദിയിൽ ശൗവ്വാൽ മാസപ്പിറ കണ്ടില്ല. വിശ്വാസികൾ ഇത്തവണ ഈദാഘോഷിക്കുന്നത്

 വിശുദ്ധ റമസാൻ നോമ്പ് മുപ്പത് പൂർത്തിയാക്കിയാണ്. സൗദിയിൽ മാർച്ച് 20 വെള്ളിയാഴ്‌ചയായിരിക്കും ഈ ദുൽ ഫിത്വർ.

മറ്റു ഗൾഫ് രാജ്യങ്ങളുടെ പ്രഖ്യാപനം ഉടനെ ഉണ്ടാകുന്നതാണ്.

വളരെ പുതിയ വളരെ പഴയ