ഖത്തറിൽ സൂപ്പർമാർക്കറ്റ് തസ്തികകളിലേക്ക് നിയമനം: നിലവിൽ ഖത്തറിൽ ഉള്ളവർക്ക് അപേക്ഷിക്കാം


 ഖത്തറിലെ പ്രമുഖ സൂപ്പർമാർക്കറ്റിലേക്ക് വിവിധ തസ്തികകളിലേക്ക് അടിയന്തരമായി ജീവനക്കാരെ നിയമിക്കുന്നു. ഷോപ്പ് ഇൻ ചാർജ്, പി.ആർ.ഒ, ഫ്ലോർ സൂപ്പർവൈസർ, അക്കൗണ്ടന്റ്, ഡാറ്റ എൻട്രി, സെയിൽസ്മാൻ എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

സൂപ്പർമാർക്കറ്റ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷകർക്ക് സാധുവായ ഖത്തർ ഐഡിയും (QID) എൻ.ഒ.സിയും (NOC) ഉണ്ടായിരിക്കണം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ career.kbqatar@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കോ 33301598 എന്ന വാട്സാപ്പ് നമ്പറിലേക്കോ അയക്കേണ്ടതാണ്.

 

വളരെ പുതിയ വളരെ പഴയ