യു എ ഇയിൽ ഹിജ്റ പുതുവർഷ പൊതുഅവധി പ്രഖ്യാപിച്ചു

 


ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് യു എ ഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു. ജൂൺ 15 തിങ്കളാഴ്ച രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ ഹിജ്റ വർഷത്തെ വരവേൽക്കാൻ രാജ്യം ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം.


വളരെ പുതിയ വളരെ പഴയ