ഖത്തറിൽ വനിതകൾക്ക് അധ്യാപന, കോൾ സെന്റർ ജോലികൾ

 


ഖത്തറിൽ വിവിധ തസ്തികകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് അധ്യാപിക, കോൾ സെന്റർ ഏജന്റ്, അറബ് മാത്‍സ് അധ്യാപിക എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ആവശ്യമായ യോഗ്യതകളുള്ള വനിതകൾക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരമുള്ളത്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 3000 ഖത്തറി റിയാൽ വരെ ശമ്പളം ലഭിക്കും. അർഹരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ 50357333 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയച്ച് അപേക്ഷിക്കേണ്ടതാണ് 

വളരെ പുതിയ വളരെ പഴയ