ഖത്തറിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷകൾ ക്ഷണിക്കുന്നു

 


ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ഒഴിവുകളുള്ള തസ്തികകൾ:

 * വെൽഡിംഗ് ഫോർമാൻ

 * എസി ടെക്നീഷ്യൻമാർ (ഓയിൽ & ഗ്യാസ് പരിചയം ഉള്ളവർ)

 * ഇലക്ട്രിക്കൽ ഡ്രാഫ്റ്റ്‌സ്‌മാൻ

 * HSE ഓഫീസർ (Ashghal അംഗീകാരം നിർബന്ധം)

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ വാട്‌സ്ആപ്പ് വഴിയോ ഇമെയിൽ വഴിയോ അയക്കേണ്ടതാണ്.

ബന്ധപ്പെടേണ്ട നമ്പർ / ഇമെയിൽ:

വാട്‌സ്ആപ്പ്: +974 60048529

ഇമെയിൽ: sanaajmal845@gmail.com

 

വളരെ പുതിയ വളരെ പഴയ