ഖത്തറിലെ സനയ്യയിൽ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ നികത്തുന്നതിനായി നേരിട്ടുള്ള അഭിമുഖം (Walk-in Interview) നട നടത്തുന്നു. ഇന്ത്യ, നേപ്പാൾ സ്വദേശികൾക്ക് ഈ അവസരത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.
സെപ്തംബർ 28, 29, 30 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിലാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആഴ്ചയിൽ 6 ദിവസവും ദിനംപ്രതി 10 മണിക്കൂറുമായിരിക്കും ജോലി സമയം. നിയമനം ദീർഘകാലാടിസ്ഥാനത്തിലായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് സ്പോൺസർഷിപ്പ് മാറ്റം (Change of Sponsorship) നിർബന്ധമാണ്.
അഭിമുഖം നടക്കുന്ന സ്ഥലം: സനയ്യ 47, സ്ട്രീറ്റ് നമ്പർ: 652, സോൺ 57, ബിൽഡിംഗ് നമ്പർ: 104.
താൽപ്പര്യമുള്ളവർ +974 66081823, +974 51094690 എന്നീ നമ്പറുകളിൽ വാട്സാപ്പ് വഴി ബയോഡാറ്റ അയക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.
