header-ad

മഴയും മിന്നൽ പ്രളയവും ശക്തം; ഒമാനില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു


ഒമാൻ: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴയും മിന്നല്‍ പ്രളയവും മൂലം പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു.

ജോലിയുടെ സ്വഭാവമനുസരിച്ച്‌ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സൗകര്യമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്ബനികള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്

ദോഫാര്‍, അല്‍ വുസ്ത എന്നീ ഗവര്‍ണറേറ്റുകള്‍ ഒഴികെ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും തീരുമാനം ബാധകമാകും. എല്ലാ പൊതു സ്വകാര്യ സ്‌കൂളുകളിലും സര്‍വകലാശാലകളിലും കോളജുകളിലും പഠനം ഇന്ന് മുതല്‍ 26 വരെ ഓണ്‍ലൈനാക്കി.

വളരെ പുതിയ വളരെ പഴയ