ദുബായ്: വേനല്‍ച്ചൂടിലേക്ക് കടക്കുന്നതിനിടെ യുഎഇയില്‍ വീണ്ടും മഴ.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏപ്രില്‍ 13 തിങ്കളാഴ്ച വരെ മഴയ്ക്കും അസ്ഥിരമായ കാലാവസ്ഥയ്ക്കും മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.