ഖത്തറിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഹെവി ഡ്രൈവർമാർ, സെയിൽസ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, കസ്റ്റംസ് ബ്രോക്കർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട മേഖലയിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള പ്രവൃത്തിപരിചയം, ഡ്രൈവിംഗ് ലൈസൻസ്, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ job@amcogroup.co എന്ന ഇമെയിൽ വിലാസത്തിൽ സിവി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 44212155, 44212166 എന്നീ ലാൻഡ്‌ലൈൻ നമ്പറുകളിലോ 70487375 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടാം.
