ഖത്തറിൽ സ്കൂൾ ട്രാൻസ്പോർട്ടേഷൻ മേഖലയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്. കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയമുള്ള മാനുവൽ ലൈസൻസും ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള ശേഷിയും ഉള്ളവർക്ക് അപേക്ഷിക്കാം. സ്കൂൾ ട്രാൻസ്പോർട്ടേഷൻ മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷകർ NOC സഹിതം വിസ മാറ്റാൻ സാധിക്കുന്നവരായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ 55539944 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്.
